കാപ്പാട് കടപ്പുറത്ത് ഒരു തണുത്ത പ്രഭാതത്തില്‍

12:37 AM

മഴയായതു കാരണം ഒരുമാസമായി ക്യാമറ സസുഖം ബാഗില്‍ ഉറങ്ങുകയായിരുന്നു രണ്ടു ദിവസം മുന്‍പ് ആണ് ബാഗടക്കം മൊത്തം പുപ്പല്‍ പിടിച്ചിരികുന്നത് കണ്ടത് . ഭാഗ്യത്തിന് ലെന്‍സിലും സെന്സരിലും പൂപ്പല്‍ ഹൌസിംഗ് കോളനി പണിതിരുന്നില്ല. സെന്‍സര്‍ ക്ലീനിംഗ് നു കൊയികോട് കഴുത്തറപ്പന്‍ ചാര്‍ജ് ആണ് എന്റെ പഴയ 350d ഒന്ന് ക്ലീന്‍ ചെയ്യാന്‍ ചെന്നപോള്‍ 1500 ആണ് ചോദിച്ചത് . ഏതായാലും പൂപ്പല്‍ ക്ലീനിംഗ് നടത്തിയതുകൊണ്ട് ക്യാമറയെ ഒന്ന് പുറം ലോകം കാണിച്ചു കൊണ്ടുവരാം എന്ന് വിചാരിച്ചു , കൊച്ചിയില്‍ നിന്ന് സെനി വന്നിരുന്നത് കൊണ്ട് രാവിലെ അവനേയും കൊണ്ട് നേരെ കാപ്പാട് ബീച്ചിലേക് ഒരു ട്രിപ്പ്‌ അടിച്ചു . ചില ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു






You Might Also Like

5 comments

Popular Posts

Like us on Facebook

Flickr Images