കൊടുങ്ങല്ലൂര്‍ ഭരണി

8:24 AM

അങ്ങനെ ഞാനും ഭരണിക്ക് പോയി , കൊടുങ്ങല്ലുര്‍ക്ക് വളരെ അടുത്താണ് എന്റെ വീട് പക്ഷെ ഭരണിക്ക് പോകാന്‍ ഈ വര്‍ഷമാണ്‌ കഴിഞ്ഞത് .മദ്യപിച്ചു തെറിപാട്ടു പാടുന്ന ഒരു ഉത്സവം മാത്രമാണ് ഭരണി എന്ന ചെറുപ്പത്തിലെ മുതല്കുള്ള സങ്കല്‍പ്പങ്ങള്‍ മൊത്തം തകര്‍ക്കുന്നതായിരുന്നു ഞാന്‍ നേരിട്ട് അനുഭവിച്ചത് . ചില ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു .









You Might Also Like

1 comments

Popular Posts

Like us on Facebook

Flickr Images