അങ്ങനെ ഞാനും ഭരണിക്ക് പോയി , കൊടുങ്ങല്ലുര്‍ക്ക് വളരെ അടുത്താണ് എന്റെ വീട് പക്ഷെ ഭരണിക്ക് പോകാന്‍ ഈ വര്‍ഷമാണ് കഴിഞ്ഞത് .മദ്യപിച്ചു തെറിപാട്ടു പാടുന്ന ഒരു ഉത്സവം മാത്രമാണ് ഭരണി എന്ന ചെറുപ്പത്തിലെ മുതല്കുള്ള സങ്കല്‍പ്പങ്ങള്‍ മൊത്തം തകര്‍ക്കുന്നതായിരുന്നു ഞാന്‍ നേരിട്ട് അനുഭവിച്ചത് . ചില ചിത്രങ്ങള്‍ ഇവിടെ ചേര്‍ക്കുന്നു . ...
എക്സ്പോഷര്‍ ഒരു സെക്കന്റ്, അപ്രേച്ചര്‍ f22 , ഐ എസ് ഓ 100. സ്ലോ ഷട്ടര്‍ ഫോട്ടോസ് എങ്ങിനെ എടുക്കാം ഒരു ചെറിയ ട്യുടോരിയ്ല്‍ http://madhukannan.blogspot.in/2012/05/long-exposure-photography-step-by-step.html ...