ആദ്യം നിരാശപ്പെടുത്തിയതില്‍ ക്ഷമ പറയട്ടെ ,കൃഷ് ചേട്ടന്റെ ഒരു പോസ്റ്റ് കണ്ടപ്പോള്‍ ആണ് ഇവിടെ കുളിസീനിനു ഭയങ്കര ഡിമാന്റ് ആണെന്ന് മനസ്സിലായത് , എന്നാ കിടക്കട്ടെ പട്ടാപകല്‍ സ്വരാജ് ഗ്രൗണ്ടില്‍ കണ്ട ഒരു കുളിസീന്‍ , ഇതു ഒരു ആന കുളിസീന്‍ ആണ് . കഴിഞ്ഞ തൃശൂര്‍ പൂരത്തിന് ക്ലിക്കിയ കുറച്ചു ചിത്രങ്ങള്‍ശരിക്ക് വെള്ളം കോരി ഒഴിച്ചോ ഗഡി...എന്റെ മുഖമൊന്നു നന്നായി കഴുകിക്കെ .. നെറ്റിപട്ടം കെട്ടാന്‍ പോകാ, ഗ്ലാമര്‍ ആയിരിക്കണം ...മതി മതി കണ്ണി വെള്ളം പോകുന്നു ...ഈ പുറമൊക്കെ ഒന്ന് കഴുകിക്കെ ..ആ അങ്ങിനെ പോരട്ടെ..ഇനി...