തൃശൂര്‍ കുളിസീന്‍ ...

7:35 AM

ആദ്യം നിരാശപ്പെടുത്തിയതില്‍ ക്ഷമ പറയട്ടെ ,കൃഷ്‌ ചേട്ടന്റെ ഒരു പോസ്റ്റ്‌ കണ്ടപ്പോള്‍ ആണ് ഇവിടെ കുളിസീനിനു ഭയങ്കര ഡിമാന്റ് ആണെന്ന് മനസ്സിലായത് , എന്നാ കിടക്കട്ടെ പട്ടാപകല്‍ സ്വരാജ് ഗ്രൗണ്ടില്‍ കണ്ട ഒരു കുളിസീന്‍ , ഇതു ഒരു ആന കുളിസീന്‍ ആണ് . കഴിഞ്ഞ തൃശൂര്‍ പൂരത്തിന് ക്ലിക്കിയ കുറച്ചു ചിത്രങ്ങള്‍

ശരിക്ക് വെള്ളം കോരി ഒഴിച്ചോ ഗഡി...


എന്റെ മുഖമൊന്നു നന്നായി കഴുകിക്കെ .. നെറ്റിപട്ടം കെട്ടാന്‍ പോകാ, ഗ്ലാമര്‍ ആയിരിക്കണം ...


മതി മതി കണ്ണി വെള്ളം പോകുന്നു ...


ഈ പുറമൊക്കെ ഒന്ന് കഴുകിക്കെ ..


ആ അങ്ങിനെ പോരട്ടെ..


ഇനി നീയും ഒന്ന് കുളിച്ചോ പാപ്പാന്‍ ഗഡി ..


അല്ലെങ്കിലും ഇ ബക്കറ്റ്‌ലിഒക്കെ വെള്ളം കോരി കുളിച്ചാല്‍ ശരി ആകില്ല , ഇങ്ങനെ തുമ്പിക്കൈ കൊണ്ട് സ്പ്രേ ചെയ്തു കുളിക്കണം



ദാ ഇങ്ങനെ ...



ഇപ്പോള്‍ ഞാന്‍ ഒരു ചുള്ളന്‍ ആയില്ലേ .. കുടമാറ്റത്തിനു ഞാന്‍ റെഡി ഗഡി ..

You Might Also Like

4 comments

Popular Posts

Like us on Facebook

Flickr Images