കായലും കടലും ആലിംഗനം ചെയ്യുന്ന സുന്ദര തീരത്ത് നിന്ന് , ഒരു ചെറിയ ട്യുടോരിയ്ല്‍ http://madhukannan.blogspot.in/2012/05/long-exposure-photography-step-by-step.html ...
ഇനി ഒരു മാസം കൂടി , പന്ത്രണ്ടംതിയതി കരിവീരന്മാര്‍ അണിഞ്ഞു ഒരുങ്ങി അവിടെ എത്തും ജനം ഒരു കടല്‍ പോലെ പ്രവഹിക്കും ...മേളം ആ കടലില്‍ വന്‍ ആവേശ തിരമാലകള്‍ ഉയര്‍ത്തും...താങ്കള്‍ അവിടെ ഉണ്ടാകില്ലേ ? എല്ലാ സുഹൃത്തുകള്‍കും ത്രിശുര്ക് സ്വാഗതം ...