താങ്കള്‍ അവിടെ ഉണ്ടാകുമോ ?

11:37 PM

Will you be there ?

ഇനി ഒരു മാസം കൂടി , പന്ത്രണ്ടംതിയതി കരിവീരന്മാര്‍ അണിഞ്ഞു ഒരുങ്ങി അവിടെ എത്തും
ജനം ഒരു കടല്‍ പോലെ പ്രവഹിക്കും ...
മേളം ആ കടലില്‍ വന്‍ ആവേശ തിരമാലകള്‍ ഉയര്‍ത്തും...
താങ്കള്‍ അവിടെ ഉണ്ടാകില്ലേ ?
എല്ലാ സുഹൃത്തുകള്‍കും ത്രിശുര്ക് സ്വാഗതം

You Might Also Like

2 comments

Popular Posts

Like us on Facebook

Flickr Images