­

ടേസ്റ്റ് ഓഫ് കേരള ....

7:38 AM
ഇതൊക്കെ കയിച്ചു നല്ല ഉസാര്‍ ആയി പോയി വോട്ടു ചെയ്താളി .... ...

താങ്കള്‍ അവിടെ ഉണ്ടാകുമോ ?

11:37 PM
ഇനി ഒരു മാസം കൂടി , പന്ത്രണ്ടംതിയതി കരിവീരന്മാര്‍ അണിഞ്ഞു ഒരുങ്ങി അവിടെ എത്തും ജനം ഒരു കടല്‍ പോലെ പ്രവഹിക്കും ...മേളം ആ കടലില്‍ വന്‍ ആവേശ തിരമാലകള്‍ ഉയര്‍ത്തും...താങ്കള്‍ അവിടെ ഉണ്ടാകില്ലേ ? എല്ലാ സുഹൃത്തുകള്‍കും ത്രിശുര്ക് സ്വാഗതം ...

കടലുണ്ടി പാലത്തില്‍ നിന്നൊരു പെയിന്റിംഗ്

calicut 7:02 AM
ഒറിജിനല്‍ ഫോട്ടോ ഔടോഫ് ഫോക്കസ് ആയിരുന്നു അതുകൊണ്ടൊരു വാട്ടര്‍ കളര്‍ എഫ്ഫക്റ്റ്‌ അങ്ങ് കാച്ചി ...

Popular Posts

Like us on Facebook

Flickr Images